തിരക്കേറിയ ഈ നഗരത്തിലും ഞാന്‍ ഒറ്റയ്ക്കാണ്....
ചിലക്കുന്ന പക്ഷികളില്ല...
കളകളമൊഴുകുന്ന നധികളില്ല...
ഹൃദയത്തിന്റെ ആഴത്തിലേക്ക്
ഊര്‍ന്നിറങ്ങുന്ന പുല്‍നാമ്പുകള്‍ ഇല്ല...
എവിടെ ഞാന്‍ തിരയും ഇവയെ ??
എവിടെ ഞാന്‍ കണ്ടെത്തും എന്റെ ഈ ജീവനെ ??
അങ്ങനെ പ്രകൃതിയും എന്നെ ഒറ്റയ്ക്കാക്കി
പ്രിയനേ...നീ എന്നെ അറിയൂ ...
ഹൃദയത്തിന്റെ ആഴത്തിലേക്ക്
ഊര്‍ന്നിറങ്ങുന്ന പുല്‍നാമ്പുകള്‍ ഇല്ല...
എവിടെ ഞാന്‍ തിരയും ഇവയെ ??
എവിടെ ഞാന്‍ കണ്ടെത്തും എന്റെ ഈ ജീവനെ ??
അങ്ങനെ പ്രകൃതിയും എന്നെ ഒറ്റയ്ക്കാക്കി
പ്രിയനേ...നീ എന്നെ അറിയൂ ...

